Citizens of 80 countries including India now don't require visa to enter Qatar <br /> <br />ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇനി ഖത്തറിലേക്ക് പോകാന്‍ വിസ വേണ്ട. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ ഖത്തറിലെത്താം.